ഓട്ടിസം ബാധിതർക്കായി സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റീഹാബിലി സ്റ്റേഷൻ റിസർച്ച് ആൻഡ് എജ്യുക്കേഷൻ (കേഡർ)  നടത്തുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് പ്ലസ്ടു പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഫോൺ : 919207390360, ഇ-മെയിൽ: etp@cadrre.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2023

sitelisthead