റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കാനുള്ള തെളിമ 3-ാംഘട്ടം നവംബർ 15 മുതൽ ഡിസംബർ 15 വരെ നടക്കും. റേഷൻ കടകളിലെ ഡ്രോപ്പ് ബോക്സിൽ രേഖകൾ സഹിതം പരാതികൾ നിക്ഷേപിക്കാം. റേഷൻകടകളിലെ ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻ കട ലൈസൻസി, സെയിൽസ് പേഴ്സൺ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ കട നടത്തിപ്പ് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-10-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo