ഗവേഷണങ്ങളിൽ മുൻപരിചയമുള്ള വ്യക്തികളിൽ /സ്ഥാപനങ്ങളിൽ നിന്നും മൈനർ /മേജർ ഗവേഷണ പഠനങ്ങൾക്ക് വനിതാകമ്മിഷൻ പ്രൊപ്പോസലു കൾ ക്ഷണിച്ചു. മാർഗനിർദ്ദേശങ്ങൾ പ്രകാരമുള്ള  പ്രൊപ്പോസലുകൾ 26 കിട്ട് അഞ്ചിനകം കമ്മിഷന്റെ ഓഫീസിൽ ലഭ്യമാക്കണം. സോഫ്റ്റ് കോപ്പി www.keralawomenscommission.gov.in ലും അയയ്ക്കണം. വിവരങ്ങൾക്ക് www.keralawomenscommission.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-10-2023

sitelisthead