നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി കെൽട്രോൺ നടത്തുന്ന സ്റ്റൈപ്പന്റോട് കൂടിയ സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾക്ക് SSLC യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും, അസൽ സർട്ടിഫിക്കറ്റുകളും സഹിതം പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ 7 നു മുൻപായി ഹാജരാകണം. ഫോൺ :0484 2422458

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2023

sitelisthead