ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് 9497980900 വഴി വാട്സാപ്പിലൂടെ പരാതി നൽകാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ നമ്പറിലൂടെ ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നീ മാർഗങ്ങൾ വഴി പരാതി നൽകാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2023

sitelisthead