ദാരിദ്ര രേഖക്ക് താഴെയുള്ള മുതിർന്ന പൗരൻമാർക്ക് കൃത്രിമ പല്ലും അനുബന്ധ ചികിത്സയും ഉറപ്പാക്കുന്ന ' മന്ദഹാസം' പദ്ധതിയിലെ ധനസഹായം 5000 രൂപയിൽ നിന്ന് 10,000 രൂപയാക്കി ഉയർത്തി. അർഹരായവർ suneethi.sjd.kerala.gov.in വഴി അപേക്ഷിക്കണം. ഫോൺ - 04712306040.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-10-2023

sitelisthead