സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലുള്ളവർക്ക് എ.പി.ജെ. അബ്ദുൽ കലാം സ്‌കോളർഷിപ്പ് 2023-24 ന് അപേക്ഷിക്കാം. scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php വഴി ഒക്ടോബർ 25-നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2300524

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-09-2023

sitelisthead