60 വയസ് കഴിഞ്ഞ ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് കൃത്രിമ ദന്തനിര വെയ്ക്കുന്ന മന്ദഹാസം പദ്ധതിയിൽ അപേക്ഷിക്കാം. അർഹരായവർ suneethi.sjd.kerala.gov.in വഴി അപേക്ഷിക്കണം. ഫോൺ - 04712306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-09-2023

sitelisthead