ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക ഒ.പി. ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും നിപ ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കും. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് സേവനം ലഭ്യമാകുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2023

sitelisthead