കെ.എസ്.ആർ.ടി.സി. ബസുകളുടെ ബുക്കിങ് ഇനിമുതൽ  onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെ. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവും പുതിയ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2023

sitelisthead