ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷൻ - സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന നടത്തുന്ന വിവിധ സ്വയം തൊഴിൽ, ഭവന, വിദ്യാഭ്യാസ, വാഹന വായ്പകൾ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികൾ എന്നിവ സംബിന്ധിച്ച് ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികൾ, എൻ.ജി.ഒ.കൾ, സാമൂഹ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർക്കായി സംസ്ഥാന ശിൽപ്പശാല സെപ്റ്റംബർ 15 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. അപേക്ഷയും മറ്റു വിശദാംശങ്ങളും hpwc.kerala.gov.in ൽ. അപേക്ഷകൾ സെപ്റ്റംബർ 8 ന് വൈകിട്ട് 5-ന് മുൻപ് shilpashala2023@gmail.com ൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2347768, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2023

sitelisthead