ഓണം വാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച്  ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കായി 02.09.23ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ തിരുവനന്തപുരം ന​ഗരപരിധിയിലുള്ള സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഉത്തരവ് വായിക്കുന്നതിനായി document.kerala.gov.in സന്ദർശിക്കുക.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-09-2023

sitelisthead