ടൈപ്പ് 1 പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചു. സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് 1 പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ  ഈ സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഈ അനൂകൂല്യം ലഭിക്കുന്നത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2023

sitelisthead