മുൻഗണന വിഭാഗത്തിൽപ്പെട്ട സാധുക്കളായ വിധവകൾക്കും നിയമപരമായി വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് ₹ 25000 സഹായം നൽകുന്ന മംഗല്യ പദ്ധതിയിൽ അപേക്ഷിക്കാം. 18 നും 50 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. www.schemes.wcd.kerala.gov.in വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-08-2023

sitelisthead