പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ടതും മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരും നഷ്‌ടമായ വിദ്യാർഥിനികൾക്ക് നൽകുന്ന  പ്രത്യേക സ്കോളർഷിപിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്, bcdd.kerala.gov.in (https://bcdd.kerala.gov.in/wp-content/uploads/2023/08/Special-scholarship-for-girls-standing-instruction-1.pdf)  അപേക്ഷിക്കാൻ : egrantz.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-08-2023

sitelisthead