തീരമൈത്രി പദ്ധതിയിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 20നും 50നും ഇടയിൽ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. അപേക്ഷ മത്സ്യഭവൻ ഓഫീസുകളിൽ ലഭ്യമാണ്. അവസാന തീയതി സെപ്തംബർ 8. ഫോൺ: 9895332871, 9847907161.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2023

sitelisthead