സംസ്ഥാന ആയുഷിന്റെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ www.nam.kerala.gov.in എന്ന വെബ്സൈറ്റ്  നിലവിൽ വന്നു‌‌.  വിവിധ ആയുഷ് ചികിത്സാ വിജയ രീതികളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും മറ്റുമുള്ള സമഗ്രവിവരങ്ങള്‍ ലോകമെമ്പാടും എത്തിക്കാൻ വെബ്സൈറ്റ് സഹായകമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-08-2023

sitelisthead