സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പത്, 10 ക്ലാസുകളിലെ ഒ ബി സി, ഇ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്കക്ഷേമ വിഭാഗ വികസന വകുപ്പ് നല്‍കുന്ന പി എം- വൈ എ എസ് എ എസ് വി ഐ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ സ്കൂളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16.വിവരങ്ങള്‍ക്ക് bcdd.kerala.gov.in ഫോണ്‍: 0474 2914417.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2023