പട്ടികജാതി ,പട്ടികവർഗ വകുപ്പിന് കീഴിൽ രൂപീകരിച്ച കേരള എംപവർമെൻറ് സൊസൈറ്റി ഉന്നതിയുടെ വെബ്സൈറ്റ് (unnathikerala.org) ആരംഭിച്ചു. പട്ടികവിഭാഗ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ, ഇന്റേൺഷിപ്പുകൾ, സംരംഭകത്വം, നൈപുണ്യവൽക്കരണം തുടങ്ങിയ മേഖലകളിൽ പരീശിലനവും പ്രോത്സാഹനവുമാണ് ഉന്നതി ലക്ഷ്യമിടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2023

sitelisthead