സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  9-ാം സഹകരണ കോണ്‍ഗ്രസിന് ലോഗോ ക്ഷണിച്ചു. ലോഗോ .tiff ഫോർമാറ്റിലായിരിക്കണം. 9thcoopcongress@gmail.com എന്ന മെയിലിൽ ഓഗസ്റ്റ് 15ന് മുൻപായി ലഭ്യമാക്കണം.ഫോൺ 9447220643 , 9846029519.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2023

sitelisthead