വിദ്യാർഥികൾക്കിടയിൽ എച്ച്‌ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യൂത്ത് ഫെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. മാരത്തൺ, നാടകം , റീൽസ്ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരം. താത്പര്യമുള്ളവർ ആഗസ്റ്റ് 4ന് മുൻപായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്:ksacsyouthfest.com, 0471 2304882, keralasacs@gmail.com

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-07-2023

sitelisthead