കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം, തലശേരി കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന സൗജന്യ സംരംഭകത്വ പരിശീലന പരിപാടിക്ക് SSLC 
പാസായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വിവരങ്ങൾക്ക് kittsedu.org , 0471 2329468. 23397178. 2329539. 9446329897.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-08-2023

sitelisthead