തുടർ വിദ്യാഭ്യസ പദ്ധതിയിലൂടെ എസ്.എസ്.എൽ.സി, / പ്ലസ് ടു / ബിരുദ യോഗ്യതയുള്ളവർക്ക് പ്രഫഷനൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാം. ഗവ പോളിടെക്നിക് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപനങ്ങളിൽ ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്, ഫിറ്റ്നസ് ട്രെയിനർ, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി, എയർപോർട്ട് മാനേജ്മെന്റ്, ഫൈബർ ഒപ്റ്റിക്സ് ആൻഡ് സി.സി.ടി.വി. ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാൻ സാധിക്കും. കോഴ്‌സുകൾക്ക് കേരള സർക്കാർ അംഗീകാരവും അറ്റസ്‌റ്റേഷനും ഓൺലൈൻ വെരിഫിക്കേഷനോടുകൂടിയ ഒരുവർഷത്തെ തുടർ വിദ്യാഭ്യസ  പ്രഫഷനൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ ഫോമിനും വിവരങ്ങൾക്കും : ccekcampus.org, ഹെൽപ്‌ലൈൻ 7592841010

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2023

sitelisthead