ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേള ഓഗസ്റ്റ് 2 മുതൽ 27 വരെ. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 % വരെ റിബേറ്റ്, സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ₹ 1 വലക്ഷം വരെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും. 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് 1-ാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും 2-ാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും 3-ാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും നൽകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2023

sitelisthead