ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളില്‍ ഇനി യുപിഐ (യൂണിഫൈഡ് ഇന്റര്‍ഫേസ് പേയ്മെന്റ്) സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാം. ആദ്യ ഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിലാണ് യുപിഐ വഴി പണം സ്വീകരിക്കുന്നത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2023