ഔഷധ സസ്യങ്ങളെക്കുറിച്ച് അറിയാന്‍ വെബ്‌സൈറ്റുമായി ഔഷധ സസ്യബോര്‍ഡ്. 350ഓളം സസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍, കര്‍ഷകര്‍ക്ക് വിപണിയൊരുക്കാന്‍ വേണ്ട പ്ലാറ്റ്‌ഫോം, സ്‌കീമുകള്‍-പദ്ധതി വിവരങ്ങള്‍, നഴ്‌സറി, വിപണി തുടങ്ങിയ വിവരങ്ങളെല്ലാം വെബ്‌സൈറ്റിലുണ്ട്. smpbkerala.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2023

sitelisthead