ചിത്രം –  നന്‍പകല്‍ നേരത്ത് മയക്കം.

രണ്ടാമത്തെ ചിത്രം – അടിത്തട്ട്.

നടി- വിൻസി അലോഷ്യസ് (രേഖ).

നടൻ- മമ്മൂട്ടി- നന്‍പകല്‍ നേരത്ത് മയക്കം.

സംവിധാനം – മഹേഷ് നാരായണന്‍-  അറിയിപ്പ്.

സ്വഭാവ നടി ദേവി വർമ (സൗദി വെള്ളക്ക).

സ്വഭാവ നടൻ പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്).

പ്രത്യേക ജൂറി അവാർഡ്- അഭിനയം – കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്).

പ്രത്യേക ജൂറി അവാർഡ് അഭിനയം – അലൻസിയർ (അപ്പൻ).

അവലംബിത തിരക്കഥ- രാജേഷ് കുമാർ R (ഒരു തെക്കൻ തല്ലു കേസ്).

ഛായാഗ്രാഹകൻ-മനേഷ് മാധവൻ – (ഇലവീഴാ പൂഞ്ചിറ),

ചന്ദ്രു സെൽവരാജ് – (വഴക്ക് ).

തിരക്കഥ- രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്).

ഗാനരചയിതാവ്- റഫീക്ക് അഹമ്മദ്.

സംഗീത സംവിധായകൻ എം. ജയചന്ദ്രൻ (പത്തൊൻപതാം നൂറ്റാണ്ട് , ആയിഷ എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾക്ക്).

പശ്ചാത്തല സംഗീതം ഡോൺ വിൻസെന്റ് – ന്നാ താൻ കേസ് കൊട്.

പിന്നണി ഗായിക- മൃദുല വാര്യർ- (പത്തൊൻപതാം നൂറ്റാണ്ട്).

പിന്നണി ഗായകൻ-  കപില്‍ കപിലൻ (പല്ലൊട്ടി 90സ് കിഡ്സ്).

ചിത്ര സംയോജകൻ നിഷാദ് യൂസഫ്- (തല്ലുമാല).

നൃത്ത സംവിധാനം ഷോബി പോൾ രാജ് (തല്ലുമാല).

ശബ്ദമിശ്രണം-വിപിൻ നായർ- ന്നാ താൻ കേസ് കൊട്.

ശബ്ദ രൂപ കൽപന- അജയൻ അടാട്ട് – ഇലവീഴാ പൂഞ്ചിറ.

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനായി 154 ചിത്രങ്ങളാണ് വിവിധയിനങ്ങളിലായി മത്സരത്തിനുണ്ടായിരുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2023

sitelisthead