വനിത ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കും സ്വയം പ്രതിരോധ പരിശീലന പരിപാടിയുമായി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി.യിലും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിലും വനിത ജീവനക്കാർ എത്തുന്നതോടെ അതിരാവിലെ ഡ്യൂട്ടിക്ക് വരുകയും, രാത്രി വൈകി തിരികെ പോകുകയും ചെയ്യുന്നതും രാത്രി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതുമായ സാഹചര്യങ്ങളിൽ അതിക്രമങ്ങൾ ഉണ്ടായാൽ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേരള പോലീസിന്റെ സഹകരണത്തോടെ 3 ദിവസം നീണ്ട പരിശീലന പരിപാടി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-07-2023

sitelisthead