വിവിധ കോഴ്സുകളുടെ (എസ്.എസ്.എല്‍.സി., പ്ലസ് ടു, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, വി.എച്ച്.എസ്.സി., ഡിപ്ലോമ, പോളിടെക്നിക്, ബിരുദം, ബിരുദാനന്തര കോഴ്സുകൾ, ടിടിസി) 2022-23 വാർഷിക പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് (മാർക്കടിസ്ഥാനത്തിലാണെങ്കിൽ കുറഞ്ഞത് 60 %) എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം. Egrantz3.0 -ൽ  ആഗസ്റ്റ് 15 നകം അപേക്ഷിക്കുകയും, ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം വിദ്യാർഥിയുടെ സ്ഥിര താമസ പരിധിയിലുള്ള ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കുകയും വേണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2023

sitelisthead