മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് ജൂലൈ 18 പൊതു അവധിയായും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. https://document.kerala.gov.in/documents/governmentorders/govtorder1807202311:53:57.pdf
അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-07-2023