കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ജൂലായ്-31 നകം അക്ഷയ സെന്റർ  മുഖേന ബയോമെട്രിക് മസ്റ്ററിംഗ്‌ നടത്തണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ്‌ ചെയ്യേണ്ടതാണ്. ഫോൺ നമ്പർ :0495 2966577

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2023

sitelisthead