മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരം: 9446289277, 9562435768, കൊല്ലം: 9447905620, 9497158066, പത്തനംതിട്ട: 9446041039,9446324161, ആലപ്പുഴ: 7559908639, 9539592598, കോട്ടയം: 9446333214, 7561818724, എറണാകുളം: 8921109551, 9496280107, തൃശൂർ: 9495132652, 8301063659, ഇടുക്കി: 9447037987, 8075990847, പാലക്കാട്: 8547395490, 9074144684, മലപ്പുറം: 9744511700, 9446474275, കോഴിക്കോട്: 9847402917, 9383471784, വയനാട്: 9495622176, 9495143422, കണ്ണൂർ: 9383472028, 9495887651, കാസറഗോഡ്: 9446413072, 7999829425.
കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ നൽകാം. aims.kerala.gov.in ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് അപേക്ഷിക്കണം. വിവരങ്ങൾക്ക് aim.kerala.gov.in, keralaagriculture.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2023