സാംസ്‌കാരിക വകുപ്പ് മുഖേന 60 വയസ് കഴിഞ്ഞ അവശകലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും നൽകുന്ന കലാകാരപെൻഷൻ, ചികിത്സ ധനസഹായം എന്നിവയ്ക്ക് ജൂലൈ 10 മുതൽ culturedirectorate@kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-07-2023

sitelisthead