പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ ഡോക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക ദിശ കോൾ സെന്റർ പ്രവർത്തന സജജമാക്കി. ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങൾക്കും അത്യാഹിതമോ രോഗ മൂർച്ഛയോ ഉണ്ടായാലും ദിശ കോൾ സെന്ററിൽ ബന്ധപ്പെടാം. ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2023

sitelisthead