കെ ഫോണിന്റെ ഗാർഹിക കണക്ഷനുകൾ (FTTH)  നൽകുന്നതിന് പാർട്ണർമാരെ (LNP) തെരഞ്ഞെടുക്കുന്നു.  നിലവിലെ കേബിൾ ഓപ്പറേറ്റർമാർ, ലാസ്റ്റ്മൈൽ നെറ്റ്‌വർക്ക്‌ പ്രൊവൈഡർമാർ എന്നിവർക്ക് ഇതിന്റെ ഭാഗമാകാം. കെ ഫോൺ നിഷ്കർഷിച്ചിട്ടുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നവർക്ക് മാത്രമാണ് കണക്ഷൻ നൽകുവാൻ അനുമതി. താത്പര്യമുള്ളവർ selfcare.kfon.co.in/partnerenquiry.php -വഴി അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2023

sitelisthead