സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന വിദ്യാജ്യോതി (ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി), വിദ്യാകിരണം (ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം) പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സുനീതി പോർട്ടലിൽ സമർപ്പിക്കാം. വിവരങ്ങൾക്ക് 04936 205307.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-06-2023

sitelisthead