സ്‌കിൽ ഹബ് പദ്ധതിയിൽ, സൗജന്യ തൊഴിൽ പരിശീലനത്തിനായി യോഗ ട്രെയിനർ, പഴ്സണൽ ട്രയിനർ, ഹാൻഡ് എംബ്രോയ്‌ഡർ, എയർലൈൻ കാർഗോ അസിസ്റ്റന്റ്, എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് https://forms.gle/h7NKQGW7ASuM7fjH8 -ൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് 8606923176, 80892 96480, അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്ക് പെരുമ്പാവൂർ ഡയറ്റ് ക്യാമ്പസ്, കുറുപ്പംപടി, എറണാകുളം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-06-2023