കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഡ്രൈവറാകാൻ സ്ത്രീകൾക്കപേക്ഷിക്കാം. ഹെവി ലൈസന്‍സുള്ള 35 വയസിൽ താഴെയുള്ളവർക്കും ലൈറ്റ് മോട്ടോര്‍ ലൈസന്‍സുള്ള 30 വയസിൽ താഴെയുള്ളവർക്കും 17ന് വൈകിട്ട് 5 മണിക്ക് മുൻപായി recruitopen.com/cmd/kswift6.html വഴി അപേക്ഷിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2023