ഡിജിറ്റൽ ലാൻഡ് സർവേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കോൾ സെന്റർ സംവിധാനവുമായി റവന്യൂ വകുപ്പ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ 18004255080 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. വിവരങ്ങൾക്ക് dslr.kerala.gov.in/en/contact-us/ , entebhoomi.kerala.gov.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-06-2023

sitelisthead