കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ അംഗമായി നിയമിക്കുന്നതിന് വ്യക്തികൾ/സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 65 വയസ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദാംശങ്ങൾക്ക് - സന്ദർശിക്കുക
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023