അഴിമതി സംബന്ധിച്ച പരാതികൾ റവന്യൂ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 5255 -ൽ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ അറിയിക്കാം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

sitelisthead