സ്വന്തമായി ആശയങ്ങളുള്ള 13 നും 37 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ ടീമുകള്‍ക്ക് കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) രൂപം നല്‍കിയ യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമില്‍ ആശയങ്ങള്‍ സമര്‍പ്പിക്കാം. മികച്ച പ്രോജക്ടിന് സംസ്ഥാന തലത്തില്‍ ₹ 50,000, ജില്ലാതലത്തില്‍ ₹ 25,000 സമ്മാനമായി ലഭിക്കും. ആശയങ്ങള്‍ സമർപ്പിക്കാൻ yip.kerala.gov.in/yipapp/index.php/idea2022 വിവരങ്ങള്‍ക്ക് yip.kerala.gov.in/contact-us/.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-05-2023

sitelisthead