ജൂൺ ഏഴിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. (ഹിയറിംഗ് ഇംപയേർഡ്) സേ (Save A Year) പരീക്ഷകളുടെ ഹാൾടിക്കറ്റ് thslcexam.kerala.gov.in, sslcexam.kerala.gov.in, cexam.kerala.gov.in എന്നിവയിൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023

sitelisthead