മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2022-23 വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് മെറിറ്റ് അവാർഡിന് ജൂലൈ 15  വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് kmtboard.in ഫോൺ: 0495 2966577

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-06-2023

sitelisthead