വന്യജീവി (സംരക്ഷണം) നിയമത്തിന്റെ 2022 ഭേദഗതി അനുസരിച്ച് 4-ാം പട്ടികയില്‍ ഉള്‍പ്പെട്ട വംശനാശഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും ഉടമസ്ഥര്‍ക്ക് അവയുടെ പ്രജനനത്തിനുള്ള ലൈസന്‍സ് നല്‍കുന്നതിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.forest.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-06-2023

sitelisthead