സർക്കാർ സേവനങ്ങൾ പൊതുജനങ്ങളുടെ അവകാശമാണ്. അത് അകാരണമായി വൈകിപ്പിക്കുന്നതും സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും  പണം/ പാരിതോഷികം എന്നിവ ആവശ്യപ്പെടുന്നതും, നൽകുന്നതും ശിക്ഷാർഹമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064, 8592900900 നമ്പറുകളിലോ വാട്സ് ആപ് നമ്പരായ 9447789100 അറിയിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-05-2023

sitelisthead