ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 25 ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒനിയന്‍ സ്റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മിക്കുന്നതിന് യൂണിറ്റൊന്നിന് ചെലവിന്റെ 50% പരമാവധി ₹ 87,500 ധനസഹായം നൽകും. കര്‍ഷകര്‍, കൂട്ടായ്മകള്‍, സംരംഭകര്‍, കച്ചവടക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം. ഫോൺ: 0471 2330857, 9188954089 shm.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-05-2023