സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, ₹ 500-ൽ നിന്ന് ₹ 600 ആയും ഇതര സഹകരണ പെഷൻകാരുടെ മെഡിക്കൽ അലവൻസ് ₹ 300-ൽ നിന്ന് ₹ 500 ആയും കുടുംബ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് ₹ 250-ൽ നിന്ന് ₹ 300 ആയും വർധിപ്പിച്ചു. ആശ്വാസ് പെൻഷൻ ₹ 1500-ൽ നിന്ന് ₹ 1750 ആയും വർധിപ്പിച്ചു. ഏപ്രിൽ 1 മുതൽ വർധനവിന് പ്രാബല്യം ഉണ്ടായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023

sitelisthead