മാലിന്യക്കൂനകളായി തുടരുന്നിടങ്ങൾ കണ്ടെത്തി warroom.lsgkerala.gov.in/garbage പോര്‍ട്ടലിലൂടെ ദൃശ്യങ്ങള്‍ സഹിതം വിവരം കൈമാറാം. മാലിന്യം കത്തിക്കുന്നത് ഉൾപ്പടെയുള്ള പരാതികൾ പോർട്ടലിൽ ദൃശ്യങ്ങൾ സഹിതം ഉൾപ്പെടുത്താവുന്നതാണ്. പരാതി പരിശോധിച്ച് തദ്ദേശസ്ഥാപനങ്ങള്‍ വേഗത്തില്‍ നടപടി കൈക്കൊള്ളും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023

sitelisthead