എസ്.എസ്.എൽ.സി., എസ്.എസ്.എൽ.സി. (എച്ച്.ഐ.), ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് മെയ് 20 വൈകുന്നേരം 4 വരെ  സ്‌കൂളുകൾ വഴി അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2023

sitelisthead